Fincat

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100

മിന്നൽ പിരിശോധന മൂന്ന് കടകൾ പൂട്ടി

കോട്ടക്കൽ: ചങ്കുവെട്ടി മുതൽ കോട്ടക്കൽ ടൗൺ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ കളക്ടർ കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകൾ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ്

ഹെൽമെറ്റില്ലെങ്കിൽ പിഴ മാത്രമല്ല, ലൈസൻസും പോകും

തൃശൂർ: ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസൻസിനെയും ബാധിക്കും. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക്

പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്

വേങ്ങര ഇരിങ്ങല്ലൂർ തോണിക്കടവിൽ പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്കേറ്റു.പി. അലി ഇഷാം (13), സി.രാജേന്ദ്രൻ (53), കെ.ഷംന (18) എന്നിവർക്കാണ് കടിയേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ

പ്രിയദർശിനി ജനപക്ഷവേദി ലാൻസിയെ ആദരിച്ചു.

പൊന്നാനി : അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിയിൽ ഉന്നത വിജയംനേടി മുബൈ ഐ.ഐ.ടി യിലെക്ക് പ്രവേശനം നേടിയ മൽസ്യതൊഴിലാളി ലത്തീഫിന്റെ മകൾ ലാൻസിയെ പ്രിയദർശിനി ജനപക്ഷവേദി ഉപഹാരവും ക്യാഷ്പ്രൈസും നൽകി ആദരിച്ചു.കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം

പ്രതിസന്ധിയെ അതിജയിക്കാൻ എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങുക. സാദിഖലി തങ്ങൾ

തിരൂർ: ലോകമാകെ ഗ്രസിച്ചു നിൽക്കുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കൃഷിയോടുള്ള അവജ്ഞമാറ്റി എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങലാണ് കരണീയമായിട്ടുള്ളതെന്നും, മുഴുവൻ ആളുകളും കൃഷി ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്:ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന്

കോവിഡ് വ്യാപനം ആശങ്കയാകുമ്പോള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; 7,593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,448 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 844 പേരുടെ സന്പര്‍ക്ക ഉറവിടം

മകളെ കാമുകൻ പീഡിപ്പിച്ചതറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം