Fincat

കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ

ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ

മാധ്യമ പ്രവർത്തകൻെറ അറസ്റ്റിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു

തിരൂർ : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിൽ റിപ്പോർട്ടിങ് യാത്രക്കിടെ യു.പി പോലീസ് യു എ പി എ അറസ്റ്റ് ചെയ്തതിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു. സിദ്ദീഖിനെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

. കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 12-10-2020 :

അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസെന്ന്‌ ചെന്നിത്തല 

തിരുവനന്തപുരം: എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്ന്

കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം; കോവിഡ് വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി…

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് നടന്‍ ഹരിശ്രീ അശോകന്‍. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വീണ്ടും കേസ്

കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി

ആന്റിജന്‍ കൊള്ള’ പലയിടത്തും തോന്നിയ നിരക്ക്

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകാരുടെ കൊള്ള. കോവിഡ് ആന്റിജൻ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ ഈടാക്കിയാണ് സ്വകാര്യ ലാബുകൾ ജനങ്ങളെ പിഴിയുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജൻ പരിശോധനയ്ക്ക്

സംസ്ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

തിരുവനന്തപുരം: ടിപ്പര്‍ ലോറികള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ

വിജയികളെ സൗഹൃദ വേദി ആദരിച്ചു

തിരൂർ: പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചാരമൂല സൗഹൃദവേദി ആദരിച്ചു. ആദരവ് സമ്മേളനം തിരൂർ മുൻസിപ്പൽ സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡൻറ് ഐറിസ് ആരിഫ് അധ്യക്ഷത വഹിച്ചു. കെ പി ഒ റഹ്മത്തുള്ള , പി പി