സ്വര്‍ണവില വീണ്ടും കുറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 35,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,455 രൂപയാണ് വില.
ഈ മാസം ഒന്നാം തിയ്യതി 36,400 രൂപയായിരുന്നു പവന് വില. പിന്നീട് വില കുറഞ്ഞ് അഞ്ചാം തിയ്യതി പവന്…
