Shobika

കാണ്മാനില്ല

താനൂര്‍, ഓമച്ചപുഴ പോസ്റ്റ്, പുത്തന്‍പള്ളി, കല്‍പ്പുറത്ത് ഹൗസിലെ മുഹമ്മദ് കുട്ടിയുടെ മകള്‍ 21 വയസ്സുള്ള ഷഹാന എന്നയാളെ 2020 ഡിസംബര്‍ 26 രാവിലെ ഒന്പത് മുതല്‍ ഓമച്ചപ്പുഴയിലുള്ള വീട്ടില്‍ നിന്ന് കാണ്മാനില്ല. എന്തെങ്കിലും വിവരം…

വൈദ്യുതി പ്രവാഹം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പ്രകാരം മാടക്കത്തറ 400 കെ.വി സബ്‌സ്റ്റേഷന്‍ മുതല്‍ അരീക്കോട് 400 കെ.വി സബ്‌സ്റ്റേഷന്‍ വരെ പുതിയതായി നിര്‍മിച്ച 400 കെ. വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ ഇന്ന് (ഫെബ്രുവരി 10) രാവിലെ 10 മുതല്‍…

കോവിഡ് 19: ജില്ലയില്‍ 645 പേര്‍ക്ക് രോഗമുക്തി; 449 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ഒമ്പത്) 645 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,06,226 ആയി. അതേസമയം 449 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112,…

ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് മൂന്നു പേർ മരിച്ചു.

മലപ്പുറം:മങ്കട കർക്കിടകത്തിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

തിരൂർ ജില്ലാ ആശുപത്രിയിൽ തീപ്പിടുത്തം

തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗികമായി കത്തി…

പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത.

പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്‌കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥികളിൽ പരിശോധന നടത്തും. കൂടാതെ മൂന്ന് പഞ്ചായത്തുകളിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും…

ഇന്ധന വില കുതിക്കുന്നു.

കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82…

റോഡ് ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ട് രണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരിപ്പൂര്‍ ജംങ്ഷന്‍ മുതല്‍ ന്യൂമാന്‍ ജംങ്ഷന്‍ വരെയുള്ള റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ താത്ക്കാലികമായി നിരോധിച്ചു.…

ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് എ. വിജയരാഘവൻ

മലപ്പുറം: കേരളത്തിൽ ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. എസ്.എഫ്.ഐ. 50-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച…