Shobika

രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.

മലപ്പുറം: രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ എത്തി. 12 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല പി കെ കുഞ്ഞാലികുട്ടി തുടങ്ങിയവർ ചേർന്ന്…

മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലും സിന്തറ്റിക് മയക്ക് മരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിൻമേൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ…

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയെന്ന്…

മലപ്പുറം: യുഡിഎഫിൽ സീറ്റ് വിഭജനത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങളുമായി വിശദമായ രാഷ്ട്രീയചർച്ച തന്നെ നടന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളുമായി…

നല്‍കാം ജീവന്റെ തുള്ളികള്‍ തിരിച്ച് പിടിക്കട്ടെ ജീവിതങ്ങള്‍

മലപ്പുറം : ആള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് മലപ്പുറം ജില്ലാ കൂട്ടായ്മ ര്ക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായിചേര്‍ന്ന് മുണ്ടുപറമ്പില്‍ വെച്ചായിരുന്നു ക്യാമ്പ്. ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. സീതി ഉദ്ഘാടനം ചെയ്തു.…

മലപ്പുറം പാണക്കാട് യുഡിഎഫ് അടിയന്തിര യോഗം

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് കോൺ നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലികുട്ടിയും കെ പി എ മജീദും സാദിയ്ക്കലി ശിഹാബ് തങ്ങളുമാണ് യോഗം ചേരുന്നത്. യോഗം ആരംഭിച്ചു. ശേഷം മാധ്യമങ്ങളെ കാണും.

ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില പുതിയ റെക്കോര്‍ഡില്‍. ഇന്ധനവിലയില്‍  ഇന്നും വര്‍ധനയുണ്ടായി. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഡീസല്‍ വീല ലീറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയും ആയി ഉയർന്നു.

വര്‍ഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതികളായി. പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് 5വരെയാണ് പരീക്ഷകള്‍. പരീക്ഷയ്ക്ക് 2 മണിക്കൂറും 50…

എം.എസ്.പി ഫുട്‌ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും- മുഖ്യമന്ത്രി

മലപ്പുറം:മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ പരിഗണനയിലാണെന്നും  അധികം താമസിയാതെ പ്രവർത്തനങ്ങൾ…

മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ച വിഷ്ണു, രാജീവ്, അരുൺ, സുധീഷ്…

ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു; ഒരാൾ മരിച്ചു

കോഴിക്കോട്: ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ അപകടത്തിൽ പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബീച്ചിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ…