Shobika

തിരൂർ പ്രസ് ക്ലബ്ബ് അനുശോചിച്ചു

തിരൂർ : പക്വതയാർന്ന പെരുമാറ്റവും , പ്രായഭേദമന്യേ സമഭാവവും കൊണ്ട സൗഹൃദ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച പ്രസ് ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറിയും , കെ.ആർ.എം.യു. മേഖല പ്രസിഡണ്ടുമായ യു. ജനാർദ്ധനൻ എന്ന് പ്രസ് ക്ലബ്ബിൽ ചേർന്ന യോഗം…

കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വണ്ടൂർ: മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ് മരിച്ചത്. 42 വയസായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത്…

എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരൂർ: ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ എസ് ഗിരീഷ്, അഡ്വ ഷമീർ പയ്യനങ്ങാടി, വി…

കോവിഡ് 19: ജില്ലയില്‍ 357 പേര്‍ക്ക് രോഗബാധ 488 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 18) 357 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും 488 പേര്‍ രോഗമുക്തരാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും…

പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം.

മലപ്പുറം: പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തിൽ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു. പതിമൂന്ന് വയസ്…

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയുകയില്ല അഡ്വ.സിനില്‍ മുണ്ടപ്പള്ളി.

മലപ്പുറം: ഒരു ജനതയുടെ സര്‍വ്വേത്മകമായ വളര്‍ച്ച ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം.ആ യോഗത്തെ ഒരു ശക്തിക്കും തകര്‍ക്കുവാനും തളര്‍ത്തുവാനും പിളര്‍ക്കുവാനും കഴിയില്ല എന്ന് പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സിനില്‍…

പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം – ജിദ്ദ റിട്ടേണീസ് ഫോറം

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായ രീതിയിൽ പ്രാവർത്തികമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു. ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ്‌ ഫോറത്തിന്റെ പ്രഥമ പ്രവാസി സംഗമം മലപ്പുറം…

മത്സ്യബന്ധന ബോട്ടുകളില്‍ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് കേരളം.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂര്‍ണ സംരക്ഷണവും വിദൂര നിരീക്ഷണവും…

അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

തിരൂർ: കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിലപ്പന നടത്തി വന്ന മലപ്പുറം കുറക്കത്താണി സ്വദേശിയായ കല്ലൻ ഇബ്രാഹീം എന്ന ഇബ്രാഹിമിനെ അയാളുടെ ലോഡ്ജ് മുറിയിലും ലോഡ്ജിന് മുൻവശം പാർക്ക് ചെയ്തിരുന്ന…