ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഉണ്ടാക്കേണ്ടി വരുമെന്ന് അഡ്വ. കെ എന്‍…
മലപ്പുറം: 15 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലും ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ബംഗാള്‍ മാതൃകയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഉണ്ടാക്കേണ്ടി വരുമെന്ന് മുസ് ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ. ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന്…
