Main Banner

മുസ്ലീം ലീഗിന് കഴിഞ്ഞ തവണ കിട്ടിയ വിജയം ആവർത്തിക്കില്ല കെ ടി ജലീൽ

വളാഞ്ചേരി: മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നും മന്ത്രി കെ ടി ജലീല്‍.…

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി.

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. ഇരുവര്‍ക്കും…

ടിപ്പറിനടിയിൽപ്പെട്ട്​ രണ്ടു സ്​കൂട്ടർ യാത്രികർക്ക്​ ദാരുണാന്ത്യം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ് - പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57),…

സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,160 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള…

2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി.

കൊച്ചി: എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.ഐ. നയത്തിന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ…

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ

അ​ടി​മാ​ലി: ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​ടി​മാ​ലി നാ​ര്‍കോ​ട്ടി​ക് എ​ന്‍ഫോ​ഴ്​​സ്​​മെൻറ്​ സ്‌​ക്വാ​ഡ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ല​പ്പു​ഴ കോ​മ​ള​പു​രം ആ​ര്യാ​ട് വാ​ള​ശ്ശേ​രി​ല്‍ സാ​ജി​ദ് (25) മാ​മ്മൂ​ട്…

യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

കാസർകോട്: അമ്പലത്തറ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളിയിലെ അബ്ദുൾ റസാഖ് (34)നെയാണ് ബേക്കൽ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം,…

മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ വിതരണം താളംതെറ്റി.

Pതിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ വിതരണം താളംതെറ്റി. രജിസ്റ്റർ ചെയ്തവർക്കൊപ്പം കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവാത്തവർ നേരിട്ട് ആശുപത്രികളിലെത്തിയതോടെ പലകേന്ദ്രങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടു. പലർക്കും…

കുവൈത്തിൽ ഞായറാഴ്​ച മുതൽ ഭാഗിക കർഫ്യൂ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച മുതൽ ഒരു മാസത്തേക്ക്​ ഭാഗിക കർഫ്യൂ. വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ച്​ വരെയാണ്​ കർഫ്യൂ നടപ്പാക്കുക. കോവിഡ്​ കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ്​ നടപടി. റമദാന്​ മുമ്പ്​ കർഫ്യൂ…

വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും റൂട്ട് മാര്‍ച്ച് നടത്തി.

വളാഞ്ചേരി: പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും വളാഞ്ചേരി പൂക്കാട്ടിരിയിലും ചേനാടന്‍കുളമ്പിലും റൂട്ട് മാര്‍ച്ച് നടത്തി.വളാഞ്ചേരി എസ്.എച്ച്.ഓ പി.എം ഷമീറിന്റെ നേതൃത്വത്തിലായിരുന്നു…