Main Banner

പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

വളാഞ്ചേരി: ദിവസം തോറും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത…

എസ്.ഡി.പി.ഐ മലപ്പുറം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച്ച.

വേങ്ങര: മലപ്പുറം ലോകസഭാ മണ്ഡലം എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര താഴെ അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ച നഗരിയില്‍ വൈകീട്ട് നാലിനു നടക്കുന്ന…

മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയം; സുപ്രധാന യോഗം വെള്ളിയാഴ്ച പാണക്കാട്

മലപ്പുറം:  മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുക.…

കോവിഡ് 19: ജില്ലയില്‍ 322 പേര്‍ക്ക് രോഗമുക്തി 171 പേര്‍ക്ക് രോഗം

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് നാല്) 322 പേര്‍ കൂടി കോവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,805 പേരായി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം കെ.ആര്‍.ടി.എ

മലപ്പുറം: പൊതു വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌പെഷ്യല് എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന്‌ കെ.ആര്‍.ടി.എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 2800 അധ്യാപകരില്‍ 1080 പേര്‍…

ഐ എൻ എല്ലിനെ സ്വാഗതം ചെയ്യുന്നു: മുസ്തഫ കൊമ്മേരി

കൊടുവള്ളി: ആർ.എസ്.എസ് - സിപിഎം രഹസ്യ ചർച്ചകൾ നടന്നുവെന്നു വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ആഗ്രഹിച്ച പരിമിതികളില്ലാത്ത സംഘ് പരിവാർ വിരുദ്ധ പോരാട്ടങ്ങൾക്ക് എസ്.ഡി.പി.ഐയോടൊപ്പം പ്രവർത്തിക്കുവാൻ ഐ എൻ എല്ലിനെ…

ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്ലിക്സ്- ആമസോൺ അടക്കം ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമാ- സീരിസുകൾ പ്രദർശനത്തുന്നതിന് മുമ്പ് തന്നെ സ്ക്രീനിംഗ് വേണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തരം…

മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന്…

മാണി സി കാപ്പന്റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ല: എന്‍ വൈ സി  

മലപ്പുറം : രാഷ്ട്രീയ ലാഭം നോക്കി യുഡിഎഫിലേക്ക് പോയ മാണി സി കാപ്പന്റെ നിലപാട് എന്‍സിപിയേയും എല്‍ ഡി എഫിനേയും ഒരുതരത്തിലും ബാധിക്കില്ലായെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃ യോഗം വിലയിരുത്തി.എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി എന്‍…