Main Banner

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി മരവിപ്പിച്ചു.

കൊച്ചി: വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി റാങ്ക് ജേതാക്കൾ സമർപ്പിച്ച ഹർജി ഫയലിൽ…

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട്…

ന്യൂഡൽഹി: കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ബിജെപിയുടെ മുഖ്യ പ്രചാരകന്‍ പ്രധാനമന്ത്രിയാണെന്നിരിക്കെ മോദിയുടെ…

താജ്മഹലിന് ബോംബാക്രമണ ഭീഷണി.

ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഒരു അജ്ഞാത ഫോൺ സന്ദേശമാണ് താജ്മഹലിന്റെ…

ടിപ്പർ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പർ ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.പുറത്തൂർ സ്വദേശിയായ ആച്ചാംകളത്തില്‍ നൗഫല്‍ (39) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന…

മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ

കൊ​ച്ചി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സും എ​ട​യ​ക്കു​ന്നം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ലു​വ എ​ട​യാ​ർ…

സ്വര്‍ണവില വീണ്ടും കുറഞ്ഞു.

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,440 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലുദിവസത്തിനിടെ ആയിരം രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി…

ആരോഗ്യകരമായ വിമർശനങ്ങൾ സ്വാഗതാർഹം; അഡ്വ യു.സൈനുദ്ദീൻ 

തിരൂർ :മാധ്യമങ്ങളുടെ ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഒപ്പം ഭരണസമിതികളുടെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. തിരൂർ പ്രസ്ക്ലബ്…

കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇ. ശ്രീധരൻ.

കൊച്ചി: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഏത് മണ്ഡലത്തിലും മത്സരിക്കാൻ താൻ തയാറാണ്. പൊന്നാനിക്ക് സമീപം വേണമെന്നാണ് ആഗ്രഹമെന്നും ഇ. ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം സമയബന്ധിതമായി…

വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞാണ് കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍(33) മരിച്ചത്. വാഹനം ഓടിച്ചിരുന്ന…

ഹണി ട്രാപ്പ്: യുവതി അറസ്റ്റിൽ

തൃശൂർ: സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ…