Shobika

മൃതദേഹങ്ങളുടെ ചിത്രം പകർത്തി 45 കൊല്ലം; ബാവാക്കയ്ക്ക് ആദരം 

തിരൂർ: പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി ഇൻക്വസ്റ്റിന് ഫോട്ടോയെടുത്ത് സഹായിക്കുന്ന ഫോട്ടോഗ്രാഫറെ തിരൂർ പോലീസ് ആദരിച്ചു. 45 വർഷത്തിലേറെയായി പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന തിരൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെയാണ് തിരൂർ…

സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ…

മലപ്പുറം: സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വള്ളുവമ്പ്രം: തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നത് കേട്ടുകേൾവി മാത്രമുള്ള ഒരു പ്രയോഗമായിരുന്നു എന്നാൽ മലപ്പുറം സ്വദേശിനിയായ ദീപ പ്രയോഗത്തിന്റെ നേർ സാക്ഷിയാണ് മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് ഉണ്ടായ അപകടത്തിൽ ദീപ രക്ഷപ്പെട്ടത് ആയുസ്സിന്…

മുസ്ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു.

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പനച്ചിങ്ങല്‍ മഹല്ല് ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു പെരുമണ്ണ പഞ്ചായത്തിലെ മത…

ഷിഗല്ല’ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ്…

ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ഇസ്തിമാറയും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. പോലീസ് പരിശോധനയിലും ബാങ്കുകളുടെയും കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപാടുകളിലും മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇഖാമയും…

തിരൂർ നിയോജക മണ്ഡലം : സമഗ്ര വികസനം മാർച്ച് 1 ന് മുമ്പ് പൂർത്തീകരിക്കും

മലപ്പുറം: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതും പുതുതായി പ്രഖ്യാപിച്ചിട്ടുള്ളതും പ്രവർത്തി ആരംഭിക്കുന്നതുമായ 83.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വളവന്നൂർ പഞ്ചായത്തിലെ തുവ്വക്കാട് ടർഫ് സ്റ്റേഡിയം,…

കോവിഡ് 19: ജില്ലയില്‍ രോഗമുക്തരായത് 421 പേര്‍ രോഗബാധിതരായത് 432 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 06) 421 പേര്‍ കോവിഡ് 19 വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ 88,584 പേരാണ് ഇതുവരെ രോഗ മുക്തരായത്. അതേസമയം 432 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.…

ആലംബ ഹീനരെ ചേർത്തു പിടിക്കുക ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം:വിവിധ കാരണങ്ങളാൽ ജീവിതജീവിത ഗതിയിൽ പിന്തള്ളപ്പെട്ടു പോയ ആലംബഹീനരേയും; അഗതികളെയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിൻറെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി…

വൈദ്യുതി മുടങ്ങും.

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (07-01-2021) രാവിലെ 9:00മുതൽ വൈകുന്നേരം 5:30മണി വരെ വൈദ്യുതി മുടങ്ങും.