Shobika

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട്…

രാഷ്ട്രീയ കിസാന്‍ മഹാസഖ്യം സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.

തിരൂർ: കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി  കിസാന്‍ മഹാസംഖ്യം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത…

23.5 കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 kg കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂർ സ്വദേശി മേത്തരത്ത് നൂർ മുഹമ്മദ് (63) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന്…

പെട്രോള്‍ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം…

ബസ്സില്‍ സ്വര്‍ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി

കണ്ണൂര്‍: ബസ്സില്‍ സ്വര്‍ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി. തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ എടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണോത്തും യുപി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിനടുത്ത്…

കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി.

തിരുവനന്തപുരം: കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. 14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള ദില്ലി ആസ്ഥാനമായ ജിനോമിക് ആന്‍റ്…

വാളയാർ: പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി:  വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതീരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ…

നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം.

കാസർകോട്: ചെടേക്കാലിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. കുഞ്ഞിനെ ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ്…

പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി.

കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി. കുറ്റിയിൽതാഴം കരിമ്പയിൽ ഹൗസിൽ ബീരാൻ കോയ(59) ആണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ്…

സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണ്; സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണെന്നും ഒട്ടും താഴെയല്ലെന്നും സുപ്രീംകോടതി. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം…