Shobika

ജോയിന്റ് കൗണ്‍സില്‍ അഭിവാദ്യം; മഞ്ചേരി മേഖല പ്രകടനം നടത്തി

മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷകരുടെ ഏഴാംവട്ട ചര്‍ച്ച പരാജയപ്പെടുന്ന സമീപനങ്ങള്‍ സ്വീകരിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ ജോയിന്റ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിസാന്‍ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…

വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ ഉത്തരവാദിത്തം ബാങ്കിനായിരിക്കും; ദേശീയ…

ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഒരാള്‍ ഹാക്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ആരോപിച്ച്‌ ഒരു…

മദ്യവില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില…

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഐ എ്ന്‍ ടി യു സി സമരം നടത്തി

മലപ്പുറം: സമരമുഖത്തെ കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ചു ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ ധർണ നടത്തി ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വിപി ഫിറോസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി…

മല്‍സ്യബന്ധന വള്ളം മുങ്ങി; നാല് പേരെ കാണാതായി

തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍,…

ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന്…

താഹ ഫസിലിന്റെ ജാമ്യം റദ്ദാക്കിയത് ഭീകരമായിപ്പോയെന്ന് അലന്‍ ഷുഹൈബ്

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസിലിന്റെ ജാമ്യം റദ്ദാക്കിയത് ഭീകരമായിപ്പോയെന്ന് അലന്‍ ഷുഹൈബ്. തന്‍റെ സഹോദരനാണ് ജയില്‍ പോയത്. താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നും അലന്‍ ഷുഹൈബ് ഇന്‍സ്റ്റഗ്രാമില്‍…

ഗെയ്ല്‍ പദ്ധതി കമ്മീഷൻ ചെയ്തു മുഖ്യമന്ത്രിക്ക് അഭിനന്ദനം 

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനിലായിരുന്നു ഉദ്ഘാടന വേദി. ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി…

സിനിമ തിയേറ്ററുകള്‍ ഇന്ന് തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഇന്ന് തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും…

സഹകരണ ബാങ്കുകള്‍ ഏപ്രില്‍ 1ന് മുമ്പ് പേര് മാറ്റേണ്ടി വരും.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഏപ്രില്‍ 1ന് മുമ്പ് പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വരും. ചെക്ക് ഉപയോഗിക്കാനാകില്ല. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരമണേഖലക്ക്…