Main Banner

കോവിഡ് 19: 207 പേര്‍ക്ക് രോഗബാധ 166 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 28) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ഒരാള്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.…

തിരൂർ മണ്ഡലത്തിൽ കളം നിറഞ്ഞ് പോരാടാനൊരുങ്ങി സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്ത്

തിരൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ നാല് അപരന്മാരടക്കം 10 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂടാതെ അപരനോ വിമതനോ അല്ലാതെ സർവ്വ സ്വതന്ത്രനായാണ് താൻ മത്സരിക്കാനെത്തുന്ന തെന്നാണ് തിരുരിലെ…

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കണ്ണമംഗലത്തും, ഒതുക്കുങ്ങലിലും കുഞ്ഞാലിക്കുട്ടിയുടെ പര്യടനത്തിന് ഊഷ്മളമായ സ്വീകരണം

വേങ്ങര:കണ്ണമംഗലത്തും, ഒതുക്കുങ്ങലിലും വേങ്ങര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പര്യടനത്തിന് ഊഷ്മളമായ സ്വീകരണം നൽകി. കണ്ണമംഗലം പഞ്ചായത്തിൽ രാവിലെ ചേരൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രസിദ്ധമായ ചേറൂർ ശ്രീ നരസിംഹ…

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു

തിരൂർ: പയ്യനങ്ങാടി കല്ലിങ്ങൽ റോഡിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു. കാറിന്റെ പിൻ സീറ്റിൽ യാത്രചെയ്യുകയായിരുന്ന പുത്തനത്താണി അതിരുമട സ്വദേശി അസ്ലം (32) ആണ്അപകടത്തിൽ കൊല്ലപ്പെട്ടത്, തിരൂർ കോട്ട് ജുമാമസ്ജിദിന്…

കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി നിയാസ് പുളിക്കലകത്ത്.

കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്. ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ കൂടുതലും ശ്രദ്ധചെലുത്തിയത് കുടുംബയോഗങ്ങളിലായിരുന്നു . രാവിലെ 9.30 ന്…

ആലങ്കോടിൻ്റെ ഗ്രാമാന്തരങ്ങളിൽ കാൽനടയായി രോഹിതിൻ്റെ പര്യടനം

ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് എഎം രോഹിത് ആലങ്കോട് ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. ഗ്രാമപഞ്ചായത്ത് അതിർത്തിയായ കാളച്ചാൽ നിന്നും ആരംഭിച്ച പര്യടനം 40 സ്വീകരണകേന്ദ്രങ്ങൾ പിന്നീട് കോക്കൂർ…

തിരൂരിലെ സ്റ്റേഡിയവും പരിസരവും വൃത്തിയാക്കുന്നതിനായി മാസ്സ് ക്ലീൻ ഡ്രൈവ് നടത്തി മോണിംഗ് സ്റ്റാർ…

തിരൂർ: പൊതുജനങ്ങളുടെയും BSF ജവാൻമാരുടെയും സഹകരണത്തോടെയാണ് മോണിംഗ് സ്റ്റാർ തിരൂരിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയവും പരിസരവും ശുചീകരണം നടത്തിയത്. കാലങ്ങളായി കാടുമൂടിക്കിടന്നിരുന്ന സ്റ്റേഡിയം പരിസരം വൃത്തിയാക്കിയും…

‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു’; സ്വപ്നയുടെ മൊഴി

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്എഫ് പ്രവര്‍ത്തകന്‍…

ഇരിട്ടി(കണ്ണൂര്‍): യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്എഫ് പ്രവര്‍ത്തകന്‍ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചി ചാവശ്ശേരി യുപി ഹൗസില്‍ സിനാന്‍(22) ആണ് മരിച്ചത്.…