Shobika

വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർകോട്: രാജപുരം പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ…

ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്

മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ…

എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യഭവനമൊരുങ്ങുന്നു

തിരൂർ: ജീവിതത്തിൽ ദുരിതംപേറിക്കഴിയുന്ന ഒരുകൂട്ടർക്ക് ആശ്വാസവുമായി തിരൂരിലെ എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റ്. അർബുദരോഗബാധിതർ, ശരീരം തളർന്നവർ, വിധവകൾ, അനാഥർ തുടങ്ങിയവർക്ക് അന്തിയുറങ്ങാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്ത്…

ഇര്‍ഷാദ് വധക്കേസ്; അന്വേഷണത്തിന്റെ ചുമതല തിരൂർ ഡി വൈ എസ് പി ഇന്ന് മുതല്‍ ഏറ്റെടുക്കും.

എടപ്പാൾ : മലപ്പുറത്തെ പന്താവൂര്‍ ഇര്‍ഷാദ് വധക്കേസ് ഇന്ന് മുതൽ തിരൂര്‍ ഡി വൈ എസ് പി നേരിട്ട് അന്വേഷിക്കും.  മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്ന് രാവിലെ 9 മണിയോടെ പുനരാരംഭിച്ചു. ഇപ്പോഴും വേസ്റ്റ് കിണറിൽ നിന്നും കയറ്റി…

ഷോപ്പിംഗ് കോംപ്ലക്‌സിലെ തീയ്യണച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു.…

ആനക്കാംപൊയില്‍  കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. 

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ആനക്കാംപൊയില്‍ തേൻപാറ മലമുകളിൽ  കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകർ ആണ് ആനയെ ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകർ…

സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം…

ലഹരി മരുന്നുകളുമായി യുവാക്കള്‍ പിടിയില്‍.

കോഴിക്കോട്: മാരക ലഹരി മരുന്നുകളായ എംഡിഎംഎ ഗുളികകള്‍, എംഡിഎംഎ ക്രിസ്റ്റല്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍. ചെലവൂര്‍ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് നായേടത്ത് വീട്ടില്‍ അതുല്‍, കച്ചേരി വെസ്റ്റ്ഹില്‍…

കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച  സ്വർണം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതുൾപ്പെടെ 268 ഗ്രാം സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മുഹമ്മദ് ബഷീർ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ്‌ചെയ്തു.കാസർകോട്…