Shobika

കാര്‍ഷിക സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ക്ക് അധിക ആദായനികുതി

മലപ്പുറം : കേരള കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരില്‍ നിന്ന് അധിക ആദായനികുതി ഈടാക്കുന്നതായി പരാതി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ അടയ്ക്കുന്ന തുകയ്ക്കും സര്‍വ്വകലാശാല അടയ്ക്കുന്ന തുകയ്ക്കും ആദായനികുതി ചുമത്തുന്നത്…

സി.പി.എം – എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന്; കുമ്മനം രാജശേഖരന്‍.

പത്തനംതിട്ട നഗരസഭയില്‍ സി.പി.എം - എസ്.ഡി.പി.ഐ വേഴ്ചയാണ് പരസ്യമായതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സി.പി.എം - എസ്.ഡി.പി.ഐ ബന്ധം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടും സി.പി.എം അത് നിഷേധിക്കുകയായിരുന്നു.…

ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.

സൗദി: അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി…

തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം പടുത്തുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം . നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങള്‍…

ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത…

തിരുവനന്തപുരം : ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക്…

കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു

ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ്​ തിങ്കളാഴ്​ച രാവിലെ ദോഹയിൽ മരിച്ചത്​. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട്​ കോഴിക്കോട്​…

പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം…

ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചാവണം. പി കെ കുഞ്ഞാലിക്കുട്ടി…

പി കെ കുഞ്ഞാലികുട്ടി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ…

പികെ കുഞ്ഞാലിക്കുട്ടി എംപി മാർ ബസേലിയോസ് ക്ലിമിസ് കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം: പികെ കുഞ്ഞാലിക്കുട്ടി എംപി മലങ്കര സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലീമ്മീസ് കാതോലിക്ക ബാവയുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാ വര്‍ഷവും ആശംസ അറിയിക്കാന്‍ എത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് സൗഹൃദ…

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്. 4670 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 37,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍…