Main Banner

വാട്‌സ്ആപ്പ് സ്വകാര്യതാ നയം; ജനങ്ങളുടെ സ്വകാര്യതയാണ് വലുത് സുപ്രിംകോടതി

ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും…

ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നു

മലപ്പുറം: ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നതായി എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ ഭാരവാഹികളുടെയും ശാഖായോഗം നേതാക്കളുടെയും കണ്‍വെന്‍ഷന്‍ വിലയിരുത്തി. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമുദായ അംഗങ്ങളെല്ലാം സംഘടനക്ക് പിന്നില്‍ ശക്തമായി…

കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.

കൊച്ചി: മരടിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ്…

ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു.

തിരുവന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ…

പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി…

അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ

മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്‍കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്‍കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍…

പോലീസിനെക്കണ്ട്‌ ഭയന്നോടി; യുവാവ്‌ കുഴിയിൽവീണ്‌ മരിച്ചു

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നീരജ് ഉൾപ്പെടെയുള്ള യുവാക്കൾതമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഈസമയം അതുവഴിവന്ന പോലീസിനെക്കണ്ട്…

പെട്രോൾ വില സെഞ്ച്വറി തികച്ചു.

മുംബൈ: ഔറംഗബാദിനടുത്ത പർബനിയിൽ പെട്രോൾവില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേഡുസുർക്കർ പറഞ്ഞു. ലിറ്ററിന് 100 രൂപ…

മദ്യപിക്കുന്നത് ചോദ്യംചെയ്ത കട ഉടമ മർദനമേറ്റ് മരിച്ചു.

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യംചെയ്ത ഉടമ മർദനമേറ്റ്​ മരിച്ചു. പ്രതി കസ്​റ്റഡിയിൽ. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെ…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ധനവില വർധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87രൂപയും ഒരു ലിറ്റർ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം…