Main Banner

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട്…

വിദ്യാഭ്യാസ മേഖലകളിൽ ഇടതുപക്ഷ സർക്കാർ പൂർണ്ണ പരാജയം.. സമര ചുമരുമായി എം.എസ്‌.എഫ്‌

തിരൂർ : ' കേരളത്തിന്റെ ചുവരുകൾ വീഴ്ചകളുടെ സർക്കാറിനെ കുറിച്ച്‌ സംസാരിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി തിരൂർ നിയോജക മണ്ഢലം കമ്മിറ്റി നടത്തിയ സമര ചുമരിന്റെ മണ്ഢലം ഉദ്ഘാടനം ആതവനാട്‌ മാട്ടുമ്മൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്‌ നടന്നു.കഴിഞ്ഞ…

കാറിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനും സുഹൃത്തും: കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം…

കൊണ്ടോട്ടി: കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. തന്‍റെ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയത്…

കസ്റ്റംസ് കമ്മീഷണറെ അപായപെടുത്തൽ; രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം: സ്വർണക്കടത്ത്-ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിന്റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ്…

 ജില്ല ഹാന്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ല ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സബ്ജൂനിയര്‍  ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2020-21   ( ഗേള്‍സ് ആന്‍ഡ് ബോയ്‌സ് )  അത്താണിക്കല്‍ എം.ഐ.സിയില്‍ നടക്കും.  മത്സരത്തില്‍ നിന്നും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍  …

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം∙ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും, കൊച്ചിയില്‍  88 രൂപ 60 പൈസയുമായി. തിരുവനന്തപുരത്ത ഡീസലിന് 84 രൂപ 50…

ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി.

മലപ്പുറം: യുവജനക്ഷേമ ബോർഡിൻ്റെ പരിപാടിയ്ക്കിടെ മലപ്പുറം ടൗൺ ഹാളിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വീഡിയോ കാണാൻ https://youtu.be/f4Qf7Tbh6Fg …

ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി…

മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11 ന് മലപ്പുറം ഡി സിസി ഓഫീസില്‍ നടക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് . കെ പി സി സി നിര്‍വ്വാഹ സമിതി അംഗവുമായ…

ലഹരി നിർമ്മാർജ്ജന യജ്ഞം: ഹൈക്കോടതി മാർഗ്ഗ നിർദേശം സ്വാഗതാർഹം.

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ലഹരി മുക്ത ജില്ല - മലപ്പുറം പദ്ധതിക്ക് ഊർജ്ജം നൽകും വിധം ബഹു.ഹൈക്കോടതിയുടെ ലഹരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് - ലഹരി നിർമ്മാർജ്ജന…

സ്വർണക്കടത്ത്; കസ്​റ്റംസ്​ കമീഷണറെ അപായപ്പെടുത്താൻ ശ്രമം

കരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്​റ്റംസ്​ കമീഷണർ സുമിത്​ കുമാർ സഞ്ചരിച്ച​ വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന്​ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കസ്​റ്റംസി​ന്റെ പരാതിയിൽ കൊണ്ടോട്ടി…