ആലത്തിയൂരിൽ വാഹനപകടം
തിരൂർ: ആലത്തിയൂർ ജംഷനിൽ പുറത്തൂർ റോഡിൽ നിന്നും അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ചമ്രവട്ടം റോഡിലൂടെ പോവുകയായിരുന്നു കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു
കണ്ടെയ്നറിന്റെ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി നിരവധി കടകൾ…
