മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് തകർന്നു.
തിരൂർ: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് ആഴക്കടലിൽ തകർന്നു. എൻജിൻ കേടായതിനെത്തുടർന്ന് കാറ്റ് പിടിച്ച് തകരുകയായിരുന്നു. ബോട്ടിൽ അഞ്ച് പേരാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പൊന്നാനി ഏഴുടിക്കൽ സ്വദേശി അലി അക്ബറിന്റെ ഫ്രണ്ട്സ്…
