Main Banner

പുതിയങ്ങാടി നേർച്ചയുട ചെറിയ കൊടിയേറ്റം നടന്നു.

തിരൂർ: 168മത് വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ അവർകളുടെ വലിയ കൊടിയേറ്റത്തിന് മുന്നോടിയായുള്ള ചെറിയ കൊടിയേറ്റം ഞായറാഴ്ച നടന്നു. ഹൈന്ദവ തറവാട്ടുകാരായ അമ്പാട്ട് തറവാട്ടുകാരാണ് ഇത്തവണയും കൊടിയേറ്റിയത്. നേർച്ച കമ്മറ്റി ചെയർമാൻ കല്ലിങ്ങൽ…

എം.എസ്‌.എഫ്‌ യൂണിറ്റ്‌ സമ്മേളനങ്ങൾക്ക്‌ തിരൂർ നിയോജക മണ്ഢലത്തിൽ തുടക്കമായി

തിരൂർ : 'മതം ,വർഗ്ഗീയത വിദ്യാർത്ഥിത്വം തീർപ്പ്‌ കൽപിക്കുന്നു.' എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന യൂണിറ്റ്‌ സമ്മേളനങ്ങൾക്ക്‌ തിരൂർ മണ്ഢലത്തിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. തിരൂർ മുനിസിപ്പാലിറ്റി ഏഴൂർ ശാഖാ സമ്മേളനത്തോടെയാണു…

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

തൃശ്ശൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ജിഗീഷാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്. സുപ്രിംകോടതി ജഡ്ജിയുടെ പേരില്‍ തട്ടിപ്പ്…

പുതിയ ഭാവം, പുതു വെളിച്ചം; പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

ബത്തേരി: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍…

എ. പി.ജെ ട്രസ്റ്റ് പത്ത് കാരുണ്യ ഭവനങ്ങൾക്ക് തറക്കല്ലിട്ടു

തിരൂർ: എ.പി.ജെ.അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് പത്ത് കുടുംബങ്ങൾക്ക് തിരുർ നഗരസഭ കകത്ത് നിർമ്മിക്കുന്ന പത്ത് കാരുണ്യഭവനങ്ങളുടെ തറക്കല്ലിടൽ നടത്തി. എസ് എസ്.എം പോളിടെക്നികിന് പടിഞ്ഞാറ് വശമുള്ള വസ്തുവിന്റെ പരിസരത്ത് നടന്ന ചടങ്ങ് എൻ.ശംസുദ്ധീൻ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 606 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2969 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…

കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് രോഗമുക്തി 479 പേര്‍ക്ക് രോഗം

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 17) 515 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 93,932 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 479…

സഹകരണ ബാങ്കിങ് മേഖലയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടണം : പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി പറഞ്ഞു. റിസര്‍വ്…

ഉസ്​താദ്​ ഗുലാം മുസ്​തഫ ഖാൻ അന്തരിച്ചു

മുംബൈ: വിഖ്യാത സംഗീതജഞൻ ഉസ്​താദ്​ ഗുലാം മുസ്​തഫ ഖാൻ (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ അടിയന്തരമായി വൈദ്യ സഹായം തേടിയെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു. 1991 പത്​മശ്രീയും 2006 ൽ…

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…