Main Banner

12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.

ച​ങ്ങ​രം​കു​ളം: 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​ക്ക് പോ​ക്സോ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി  ശ്രീ​ധ​ര​നാ​ണ് (68) മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി…

ചേകന്നൂർ കവർച്ച; പ്രത്യേകസംഘം അന്വേഷിക്കും

എടപ്പാൾ: വട്ടംകുളം ചേകനൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി പോലീസ് ശേഖരിച്ചു. ചില…

പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ വി​ള​യാ​ട്ടം യു​വാ​വി​നെ ആ​ളു​മാ​റി ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

അ​ണ്ട​ത്തോ​ട്: പ​ട്ടാ​പ്പ​ക​ൽ അ​ണ്ട​ത്തോ​ട് സെൻറ​റി​ൽ ഗു​ണ്ടാ വി​ള​യാ​ട്ടം. യു​വാ​വി​നെ ആ​ളു​മാ​റി ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ ക​സ്​​റ്റ​ഡി​യി​ലാ​യി. വെളിയങ്കോട് തവളക്കുളം സ്വദേശികളായ പാണക്കാട്ട്…

പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് കോടികൾ.

ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് 1364 കോടി രൂപ. ആദായനികുതി അടയ്ക്കുന്നവരും…

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം ആരംഭിച്ചു

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ( ജനുവരി 10,11,12,13,14) നടക്കുന്ന പുസ്തകോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ്…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.

കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം…

പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകണം.  റഷീദലി തങ്ങൾ.

തിരൂരങ്ങാടി: പെൺകുട്ടികൾക്ക്  ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസ  കെട്ടിട നവീകരണ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.…

വയലോര പ്രദേശത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ

തിരൂരങ്ങാടി: ചെറുമുക്ക് - കക്കാട് റോഡിൽ ആദ്യക്കാട് വയലോര സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം, ബാർബർ ഷോപ്പിലെ മാലിന്യം മുതലായവ രാത്രിയുടെ മറവിൽ തള്ളുന്നത് പതിവായിരിക്കുന്നു, കക്കാട് - ചുള്ളിപ്പാറ, കരുമ്പിൽ ഭാഗത്തേ വയലോര പ്രദേശങ്ങളിൽ…

ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 719 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 279 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4158 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …