Main Banner

എആർ നഗറിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല

തിരൂരങ്ങാടി: എആർ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്  ഗവൺമെൻറ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനു ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍…

പ്ര​വാ​സി​ക​ൾ​ക്ക്​ പ്രോ​ക്​​സി വോ​ട്ടി​നു​ പ​ക​രം ഇ​ല​ക്​​ട്രോ​ണി​ക്​ ത​പാ​ൽ വോ​ട്ട്​

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ൾ​ക്ക്​ പ്രോ​ക്​​സി വോ​ട്ടി​നു​ പ​ക​രം ഇ​ല​ക്​​ട്രോ​ണി​ക്​ ത​പാ​ൽ വോ​ട്ട്​ ന​ട​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ വി​ദേ​ശ മ​ന്ത്രാ​ല​യ​വും സ​മ്മ​തം മൂ​ളി. എ​ന്നാ​ൽ, ഇ​ത്​ ന​ട​പ്പാ​ക്കും​മു​മ്പ്​…

കരിപ്പൂരിൽ വൻ സ്വർണവേട്ട

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ട. പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാം സ്വർണവും 400ഗ്രാം വെള്ളിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പായ്‌ക്കെറ്റുകളിലായി ശരീരത്തിനുള്ളിൽ…

65 വയസിന് മുകളിലുള്ളവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്.

തിരുവനന്തപുരം: ഉത്സവ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആൾക്കൂട്ടങ്ങളും പൊതു കലാപരിപാടികളും നടക്കാൻ കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ വരുന്നു. കോവിഡ് മാർഗനിർദേശം പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. …

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിന്റെ പ്രാരംഭഘട്ടമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇരുസഭകളേയും ജനുവരി 29ന് അഭിസംബോധന ചെയ്യും. ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു

റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. ഐക്യവും കെട്ടുറപ്പും ശക്തമാക്കി അൽ ഉല കരാറിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ഇതോടെ മൂന്നര വർഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്.…

കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഉൾക്കടലിൽ 18…

കുറ്റിപ്പുറം പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് ഫണ്ട് അനുവധിച്ചു.

കുറ്റിപ്പുറം: പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 5 കോടി 7 ലക്ഷം അനുവദിച്ചു. പൊതു മരാമത്ത് വകുപ്പ് Go( Rt) No. 11/2021 പ്രകാരമാണ് ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത്…

ഇർഷാദ് കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

എടപ്പാൾ:ഇർഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒന്നാം പ്രതിയായ വട്ടംകുളം സ്വദേശി അധികാരത്ത് പടി സുഭാഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൃത്യം നടത്തിയ വട്ടംകുളത്തെ…