Main Banner

പോലീസ് ലൈൻ അപകടം; റീടാർ കഴിയുന്ന മുറയ്ക്ക് ഹമ്പ് പുനസ്ഥാപിക്കും,സി മമ്മൂട്ടി എംഎൽഎ.

തിരൂർ: കഴിഞ്ഞ ദിവസം അപകടം സംഭവിക്കുകയും നിരവധിപേർക്ക് പരിക്ക് പറ്റുകയും ചെയ്ത പോലീസ് ലൈൻ വളവിൽ നേരത്തെ ഉണ്ടായിരുന്ന ഹമ്പ് റോഡ് റീ ടാർ ചെയ്ത് നവീകരിക്കുന്നതിന്റ ഭാഗമായാണ് ഇല്ലാതായത്. ഇപ്പോൾ വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ…

കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ വിദ്ഗധ ചികിത്സക്ക് ശേഷം 457 പേര്‍ക്ക് കൂടി രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത്…

സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.…

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി.

കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി. നിയമമുണ്ടായത് കൂടിയാലോചനയില്ലാതെയാണെന്നും കോടതി വിലയിരുത്തി. ഡി.എം.കെ എം.പി തിരുച്ചിശിവ, ആര്‍.ജെ.ഡി എം.പി മനോജ് കെ ത്സാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്…

പൊന്നാനി നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ‌മാരെ തെരഞ്ഞെടുത്തു 

പൊന്നാനിനഗരസഭ പുതിയ ഭരണസമിതിയുടെ ഭരണ നിർവ്വഹണത്തിനായുള്ള സ്റ്റാൻഡിങ്ങ് കമ്മറ്റികളിലേക്ക് ചെയർമാൻ മാരെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സഭയിൽ വിദ്യഭ്യാസം-കല-സാംസ്കാരിക സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനായി കഴിഞ്ഞ തവണത്തെ ചെയർമാൻ…

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വർണം പിടിച്ചു. മലപ്പുറം സ്വദേശി കാട്ടേക്കാടൻ ഷരീഫും ഇരിങ്ങാലക്കുട സ്വദേശി ജിതിനുമാണ് പിടിയിലായത്.

ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സ്‌കൂളിനുസമീപം…

റോഡ് ഉത്ഘാടനം ചെയ്തു.

പുറത്തൂർ: മുഖ്യമന്ത്രിയുടെ - ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തൂർ ഗ്രാമ പഞ്ചായത്തിൽ 14ാം വാർഡിൽ നിർമ്മിച്ച സംസം റോഡിൻ്റെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ്…

സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 5…