Main Banner

നിശബ്ദതയില്‍ നിന്ന് കുരുന്നുകളെ മോചിപ്പിക്കാം; ശ്രുതി തരംഗം പദ്ധതിയിലൂടെ

കേള്‍വിപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശ്രുതി തരംഗം പദ്ധതി സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങാകുന്നു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍…

കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് രോഗബാധ 511 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 10) 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യ…

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട വ്യക്തത്വമായിരുന്നു പി ടി മോഹനകൃഷ്ണന്‍ : എ പി അനില്‍കുമാര്‍…

മലപ്പുറം : പി ടി മോഹനകൃഷ്ണന്‍ രാഷ്ട്രീയ കുലീനതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.

വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരുക്കേറ്റത്.  ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന്…

മാരത്തോൺ മത്സരം സംഘടിപ്പിച്ചു.

മഞ്ചേരി: അടുത്ത മാസം കണ്ണൂരിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യൻ ആർമി സെലക്ഷന് പങ്കെടുക്കുന്നവർക്കായി ഫിറ്റ്‌പ്രൊ ഫിറ്റ്നസ് മഞ്ചേരി ഒരുക്കിയ മാരത്തോൺ മത്സരം  ഞായറാഴ്ച്ച  മഞ്ചേരിയിൽ സംഘടിപ്പിച്ചു. ജെ സി ഐ സെക്രട്ടറി അഹമ്മദ് മൻസൂർ മാരത്തോൺ…

താത്കാല പാലം നിർമിച്ച് ടീം വെൽഫെയർ

മലപ്പുറം : കീരംകുണ്ട് - കുറുവ ചെറുപുഴക്ക് കുറുകെ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു. പാലം പുതുക്കി പണിയലിൻ്റെ ഭാഗമായി കീരംകുണ്ട് - കുറുവ പഴയ പാലം പൊളിച്ച് നീക്കിയിരുന്നു. അപ്രതീക്ഷിതമായി മഴ കൂടി വന്നപ്പോൾ രണ്ട്…

സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച ആരംഭിക്കും.

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയർലൈൻസ്​ വ്യക്തമാക്കി. റിയാദിൽ നിന്ന്​ ആഴ്​ചയിൽ…

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു.

കൊച്ചി: കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാൻ ഡിജിപി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപിയുടെ വിശദീകരണം. …

നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞു.

തിരൂർ: കുറ്റിപ്പുറം ഭാഗത്ത് നിന്ന് തൊഴിലാളികളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജീപ്പ് അമിതവേഗത്തിൽ നിയന്ത്രണംവിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ ജീപ്പ് യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ഗുരുതരമായി…