Shobika

മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ

കിളിമാനൂർ: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ…

കോവിഡ് ‍പോസിറ്റീവ് ആയവർക്ക് വോട്ട് ചെയ്യാൻ; സ്പെഷ്യൽ സെല്‍ രൂപീകരിച്ചു.

കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന…

ചുഴലിക്കാറ്റ്; സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍…

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം…

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്‍തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്‍ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്‍തിരുന്ന…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി

മലപ്പുറം :കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹിയില്‍വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക…

ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റുകളെത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ എത്തി. ഇ.വി.എം, ടെണ്ടേര്‍ഡ്, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളാണ് എത്തിയിരിക്കുന്നത്. ഷൊര്‍ണൂര്‍ സര്‍ക്കാര്‍…

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന്മുല്ലപള്ളി…

ലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ കടലിലെറിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്‌കൂള്‍ കുട്ടികളെപ്പോലെ…

ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ്ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത…

മലപ്പുറം: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അസസുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ് ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ…

വയനാട്ടിൽ ബത്തേരി നായ്ക്കട്ടിയിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.

മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലീമിൻ്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് വീഡിയോ…

കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക്‌ പ്രവേശിക്കുന്നതിനു മന്ത്രി…

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക്‌ ഡിസംബർ 7 മുതൽ രാജ്യത്തേക്ക്‌ നേരിട്ട്‌ പ്രവേശിക്കുന്നതിനു മന്ത്രി സഭാ യോഗം അനുമതി നൽകി . തിരിച്ചെത്തുന്നവർക്ക് ടിക്കറ്റ്‌ നിരക്ക്‌ കൂടാതെ…