Main Banner

ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത…

തിരുവനന്തപുരം : ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക്…

കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു

ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ്​ തിങ്കളാഴ്​ച രാവിലെ ദോഹയിൽ മരിച്ചത്​. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട്​ കോഴിക്കോട്​…

പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം…

ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചാവണം. പി കെ കുഞ്ഞാലിക്കുട്ടി…

പി കെ കുഞ്ഞാലികുട്ടി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ…

പികെ കുഞ്ഞാലിക്കുട്ടി എംപി മാർ ബസേലിയോസ് ക്ലിമിസ് കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം: പികെ കുഞ്ഞാലിക്കുട്ടി എംപി മലങ്കര സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലീമ്മീസ് കാതോലിക്ക ബാവയുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാ വര്‍ഷവും ആശംസ അറിയിക്കാന്‍ എത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് സൗഹൃദ…

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്. 4670 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 37,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍…

മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്, എൽ ഡി ഫ് മൂന്നിൽ ഒതുങ്ങി.

തിരൂർ: മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്. എൽഡിഎഫ് 2015 ലെ പോലെ മൂന്നിൽ ഒതുങ്ങി. ഒരു വ്യത്യാസം വന്നത് എൽഡിഎഫിൽ നിന്ന് തിരൂർ നഗരസഭ യുഡിഎഫ് തിരിച്ച് പിടിച്ചപ്പോൾ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് ആണ് എൽഡിഎഫ് കരുത്ത് തെളിയിച്ചത്.…

രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വീട് ഒരുക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വീട് ഒരുക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. കോടതി…

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി

ന്യൂഡൽഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ…

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ്…