Main Banner

നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്. നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു. പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു. പ്രമേയം പോരാ, നിയമം വേണമെന്ന്…

ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക്

തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം.…

വാഹനാപകടം; പത്രവിതരണക്കാരൻ മരണപ്പെട്ടു.

കാപ്പിരിക്കാട്: അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി പത്രവിതരണക്കാരൻ വട്ടേക്കാട് ഷംസുദ്ധീൻ എന്നവരാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കാപ്പിരിക്കാട് സെൻ്ററിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന…

തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു.

കുറ്റിപ്പുറം:  കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്വദേശി അറുപത്തിയഞ്ചുകാരനായ വടക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്. ഭാരതപുഴയോരത്ത് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ശങ്കരന്‍. സ്ഥലത്ത് ഫുട്ബോള്‍…

ആലത്തിയൂരിൽ വാഹനപകടം

തിരൂർ: ആലത്തിയൂർ ജംഷനിൽ പുറത്തൂർ റോഡിൽ നിന്നും അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ചമ്രവട്ടം റോഡിലൂടെ പോവുകയായിരുന്നു കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു കണ്ടെയ്നറിന്റെ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി നിരവധി കടകൾ…

സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

കല്പറ്റ: പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ  കരിപ്പൂർ കിളിനാട്ട് അബ്ദുൾ ലത്തീഫിന്റെ (45) സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾ ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന്…

ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന് പൂർണഗർഭിണിയായ യുവതിക്ക്‌ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ പരാതിയിൽ 75 ദിവസമായിട്ടും എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാത്തതിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ…

കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. കാട്ടായിക്കോണത്തെ വീട്ടിൽ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ   കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ്…

കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.

കൊല്ലം: എന്ത് വെല്ലുവിളി നേരിട്ടാലും കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്കെന്നും ബദൽ നിയമത്തെപറ്റിയുള്ള കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.…

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.എ.യൂസഫലി

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവർത്തകർക്ക്…