Main Banner

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിൽ

ന്യൂഡൽഹി: കോവിഡ് വൈറസ് സൂപ്പര്‍ സ്പ്രെഡ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കരുതലോടെ ഇരിക്കേണ്ട സമയമാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.…

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

നിയമസഭ ചേരാൻ ഗവർണർ അനുമതി നിഷേധിച്ചു

നാളെ നിയമസഭ ചേരുന്നതിന് ഗവർണർ അനുമതി നിഷേധിച്ചു. കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായിരുന്നു നിയമസഭ ചേരാനിരുന്നത്. അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ.

ബലൂൺ തൊണ്ടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു

കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് അബ്ദുൽ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്. ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാർ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനല്‍കുമാര്‍ ആണ് വിധിച്ചത്.…

അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു.

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ്…

സിപിഎം – ലീഗ് സംഘർഷം

ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം - ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന്…

ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌…

കുവൈത്ത്‌ സിറ്റി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്‌ ഏർപ്പെടുത്തിയ നിരോധനം എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി അൽപ നേരം മുൻപ്‌ വിളിച്ചു…

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ…