Main Banner

കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.

കൊല്ലം: എന്ത് വെല്ലുവിളി നേരിട്ടാലും കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്കെന്നും ബദൽ നിയമത്തെപറ്റിയുള്ള കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.…

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.എ.യൂസഫലി

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവർത്തകർക്ക്…

കോവിഡ് ബാധിച്ച കവയത്രി സുഗതകുമാരിയുടെ നില ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിച്ച കവയത്രി സുഗതകുമാരിയുടെ നില ഗുരുതരം. തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിൽസ. ഹൃദയത്തിന്റെ പ്രവർത്തനത്തിനും തരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് പൂർണമായും…

എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ വിജയം.

ന്യൂഡൽഹി: എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന ഗുപ്കാർ സഖ്യ സ്ഥാനാർത്ഥിക്ക് കശ്മീർ ജില്ലാ ഡവലപ്മെന്റ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയുടെ യുവജനവിഭാഗം അധ്യക്ഷനായ വഹീദ് പാരയാണ് പുൽവാമ ഒന്നാം…

നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക്…

തിരുവനന്തപുരം: ‍നിയമസഭയില് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 629 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 244 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2103 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

പൊതുജനപരാതി പരിഹാര അദാലത്ത് നടന്നു

മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ പൊതുജനപരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി നടന്നു. അദാലത്തില്‍ 21 അപേക്ഷകള്‍ ലഭിച്ചു. 13 പേര്‍ നേരിട്ട് പങ്കെടുത്ത അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു. അദാലത്തിൽ ലഭിച്ച ബാക്കി…

മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക…

കോവിഡ് 19: ജില്ലയില്‍ 565 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 709 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 22) 565 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി…