ഫ്ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു
കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന്…
