Main Banner

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.

വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ…

സ്വകര്യ ബസ്സും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു.

പട്ടാമ്പി: പട്ടാമ്പി സ്വദേശികളായ രാജഗോപാൽ (50) കരളക്കാറ്റിൽ വീട് ചൂരക്കാറ്റിൽ, ഷാജി (സ്ത്രീ 42) പറക്ക്കുന്നത്ത് എന്നിവരാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ. പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരിക്ക് പോകുന്ന ബസാണ് മരുതൂരിൽ…

ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം.

ബ്വേനസ്​ എയ്​റീസ്​​: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വിസ്​ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്​കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം.…

കോഴിക്കോട് ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം

കോഴിക്കോട് ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം. പോലീസ് അസോസിയേഷനാണ് മലപ്പുറം എം.എസ്.പി ക്യാമ്പില്‍ നിന്നും സ്ഥലം മാറി വന്ന പോലീസുകാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പോസ്റ്റല്‍ ബാലറ്റ് സ്വാധീനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇടത്…

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്..

പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായാണ്…

ദില്ലി ചലോ മാർച്ചിനിടെ ഇന്നും സംഘർഷം; പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിനിടെ ഇന്നും സംഘർഷം. ഡൽഹി -ഹരിയാന അതിർത്തിയിലെ സിൻകുവിൽ പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഡൽഹിയെ സ്റ്റേഡിയങ്ങൾ താല്‍ക്കാലിക ജയിലുകളാക്കാൻ പൊലീസ്…

പത്രക്കെട്ടുകള്‍ വിതരണത്തിനായി തയ്യാറാക്കുന്ന ഏജന്റുമാരുടെ ഇടയിലേക്ക് കണ്ടെയ്നർ പാഞ്ഞുകയറി, ഒരാൾ…

കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂര്‍ വേങ്ങറ സ്വദേശി യൂസഫ് കുഞ്ഞ് (60) ആണ് മരിച്ചത്. സമീപത്ത് നിന്നിരുന്ന ബാദുഷ എന്നയാള്‍ക്ക് പരിക്ക് പറ്റി. ഇന്ന്…

കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​​ പേർ മരിച്ചു.

അഹ്​മദാബാദ്​: ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​​ പേർമരിച്ചു. രാജ്​കോട്ട്​ ശിവാനന്ദ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​​ തീപിടിത്തമുണ്ടായത്​. കോവിഡ്​ ചികിൽസക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​…

എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമായെന്ന് കണക്കുകള്‍.

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമായെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നഷ്ടമായത് വൊഡാഫോണ്‍ ഐഡിയയ്ക്കാണെന്ന് സേവനദാതാക്കളുടെ ഒരു…

അറബ് ലോകത്തെ ചേരികള്‍ക്ക് പുതിയ മാനം; തുര്‍ക്കിയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍.

ദോഹ: അറബ് ലോകത്തെ ശാക്തിക ചേരികള്‍ക്ക് പുതിയ മാനം നല്‍കി തുര്‍ക്കിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍. വ്യാഴാഴ്ച ഇരുരാഷ്ട്രങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ പത്തു കരാറുകളില്‍ ഒപ്പുവച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍…