Main Banner

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം.

തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍,…

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലിസ് പിടികൂടി.

കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലിസ് പിടികൂടി.മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടില്‍ഉദയകുമാര്‍(52), ഇടുക്കി വണ്ടിപ്പെരിയാര്‍ കരടിക്കുഴി എസ്റ്റേറ്റില്‍ നിന്നും പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്,…

ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ

താനൂർ: താനുരിൽ സഹോദരങ്ങൾ ഉൾപ്പെടെ ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ സംഘത്തിൽ നിന്ന് രണ്ട് ബൈക്കുകൾ കണ്ടെടുത്തു താനൂർ സ്വദേശി കളായ അഫ്സർ, മുഹമ്മദ് അസ്ഹർ, റിസ്‌വാൻ, മുഹമ്മദ് അദ്നാൻ, അസറുദ്ധീൻ, എന്നിവരെയാണ് താനൂർ സി ഐ പി പ്രമോദ് സംഘവും…

ജില്ലയിൽ ഇന്നും കൂടുതൽ കോവിഡ് രോഗികൾ

19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,973 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 86,131 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 26) 719 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.27 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട്…

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്‌സ് കപ്പിനുള്ള ടീമുകളായി.

ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്‌സ് ടീമിലാണ് കളിക്കുക. ആകെ 6 ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക. കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌കേഴ്‌സ്, കെസിഎ ലയണ്‍സ്, കെസിഎ…

വന്‍ ലഹരിമരുന്ന് വേട്ട

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി…

നിവാർ ചുഴലിക്കാറ്റിന്റെ ഗതിമാറി

ബംഗളൂരു: തമിഴ്നാട്ടില്‍ മണിക്കൂറുകളായി നാശനഷ്ടം വിധിച്ച നിവാര്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലും അതിന്റെ സ്വാധീനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗളൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളും…

നഗരസഭയിൽ കുടമയം

മഞ്ചേരി: നഗരസഭയിൽ കുട ചിഹ്നവുമായി മത്സരിക്കുന്നത് 31 സ്ഥാനാർഥികളാണ്. അതുകൊണ്ടുതന്നെ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. വലിയ പ്രതിസന്ധി മൈക്ക് പ്രചാരണസമയത്താണ്. വാർഡുകളുടെ അതിർത്തികളിലെത്തുമ്പോൾ…