Main Banner

സ്ത്രീകളെ ആക്രമിച്ചാൽ; ഒരു വർഷം തടവും, 50,000 റിയാൽ പിഴയും.

റിയാദ്: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കും എതിരെ സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്ക് പരമാവധി ഒരു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.…

നിവാർ ചുഴലിക്കാറ്റ്; മൂന്ന് മരണം, 101 വീടുകൾ നശിച്ചു.

ചെന്നൈ:തമിഴ്നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയിൽ വീശിയ നിവാർ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്നുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക…

ആ​ശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു

റിയാദ്​: ക്ലോസ്​ സർക്യൂട്ട്​ ടിവി ഘടിപ്പിക്കുന്നതിനിടയിൽ തെന്നിവീണ്​ തലച്ചോറിന്​ ക്ഷതമേറ്റ്​ റിയാദിലെ ആ​ശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം ചെമ്മാട്​ സ്വദേശിയും വെളിമുക്കിൽ സ്ഥിരതാമസക്കാരനുമായ ഫൈസൽ പറമ്പൻ (42)…

എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അന്തരിച്ചു

തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും പുല്ലഴി ഡിവിഷന്‍ എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. എം.കെ മുകുന്ദന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയിലായിരുന്നു. നാമനിര്‍ദേശ പത്രിക…

രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല.

ബംബോലിം: 90 ആം മിനിറ്റുവരെ ജയിച്ചു നിന്ന മത്സരം വിട്ടുകളഞ്ഞതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും കിബു വികുനയുടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. രണ്ടാം പകുതിയില്‍ ഖ്വെസി അപ്പിയയും (51′) ഇഡ്രിസ…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം- നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും…

ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാൻ ദുബായി ഭരണാധികാരി ഉത്തരവിട്ടു

ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ് മോചിപ്പിക്കുന്നത്.…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും: സൗദി പബ്ലിക്…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ശിക്ഷാര്‍ഹമാണ്. തടവിന് പുറമെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍…

പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്​റ്റിൽ.

ബംഗളൂരു: പത്തുവയസുകാരിയെ പീഡിപ്പിച്ച വയോധികനായ ക്ഷേത്ര പൂജാരി അറസ്​റ്റിൽ. ദേവനഹള്ളിയിലെ കുട്ടിയുടെ വീട്ടിലാണ് സംഭവം. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62)ആണ് അറസ്​റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളിയിലെ മകളുടെ…

നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ പിടികൂടി.

പെരിന്തല്‍മണ്ണ: നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ പിടികൂടി. മാനത്തുമംഗലം ബൈപാസിന് സമീപത്തുനിന്നാണ് ബോര്‍വെല്‍ വര്‍ക്കിന് വന്ന രണ്ടുപുതിയ അന്തര്‍സംസ്ഥാന രജിസ്‌ട്രേഷന്‍ TN 34 AD 9411,TN 34 AD 9511 വാഹനങ്ങളാണ്…