Main Banner

സ്ത്രീക്ക് ആർക്ക് ഒപ്പവും താമസിക്കാം കോടതി

ഡല്‍ഹി: പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍…

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി…

മറഡോണയുടെ സുലൈ തിരൂരിലുണ്ട്….വിങ്ങലോടെ

തിരൂര്‍: ഡീഗോ മറഡോണയും മലയാളിയും തമ്മിലുള്ള ഹൃദയബന്ധത്തെ മറഡോണ ചുരുക്കി വിളിച്ച പേരാണ് 'സുലൈ'. അര്‍ജന്റീനയെയും മറഡോണയെയും ഹൃദയത്തില്‍ നിറച്ച് ജീവിക്കുന്ന ഒരു നാടിനെ കുറിച്ച് 'ഫുട്ബോാള്‍ ദൈവം' അറിഞ്ഞത് അദ്ദേഹം 'സുലൈ' എന്ന് സ്നേഹത്തോടെ…

വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.

ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ…

പി എസ് സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I എന്‍ജിനീയറിങ് കോളജുകള്‍ (സാങ്കേതിക വിദ്യാഭ്യാസം), ചെല്‍ഡ് ഡവലപ്മെന്റ്…

കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.…

ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച…

യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യു.​സി.​എ​ൽ ഫു​ട്​​ബാ​ൾ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച്ച ദ​ഹ്റാ​ൻ ദോ​ഹ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. ക്ലബ്ബിന്റെ ക​ളി​ക്കാ​രെ നാ​ലു ഗ്രൂ​പ്പു​ക​ളാ​ക്കി…

നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം…

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. മൂന്ന് ദിവസം മഹാനഗരത്തെ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്നും…