ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകർ രജിസ്റ്റര്‍ ചെയ്യണം.
കേരള ഫാം ഫ്രെഷ് ഫ്രൂട്ട്‌സ് & വെജിറ്റബിള്‍സ് എന്ന പേരില്‍ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ www.aims.kerala.gov.in ല്‍ രജിസ്റ്റര്‍…
