അരുൺ ചെമ്പ്ര യെചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു
തിരൂർ: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ ചെമ്പ്രയെ ചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. തിരൂർ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ UDF ന്റെ വിജയത്തിന് വേണ്ടി ചെമ്പ്ര മേഖലയിൽ പ്രവർത്തനം!-->!-->!-->…
