പച്ചത്തുരുത്ത് കൈയ്യേറിയെന്ന് പരാതി; ദൃശ്യം 2 ന്റെ നിര്‍മാണം തടഞ്ഞു
ഇടുക്കി: മോഹന്‍ലാല്‍ നായകനായ ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണത്തിനായി പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറി സെറ്റ് നിര്‍മ്മിച്ചുവെന്ന് പരാതി. ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം!-->!-->!-->…
