Fincat

ഐഫോണ്‍ എയര്‍ അല്ലെങ്കില്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്? ഏത് വാങ്ങുന്നതാണ് ലാഭകരം, ഗുണകരം?

ആപ്പിളിന്‍റെ ഐഫോൺ 17 ലൈനപ്പ് സ്‌മാർട്ട്‌ഫോൺ ഡിസൈനിലടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ആപ്പിൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നായ ഐഫോൺ എയർ ആണ് ഒരു വലിയ മാറ്റം. അതേസമയം, അത്യാധുനിക ക്യാമറ സംവിധാനവും…

വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിക്ക് പീഡനം

വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക്…

നാലരവയസുകാരനെ അംഗനവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂ‍ർണമായും കത്തിനശിച്ചു

ഇടുക്കി എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ…

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കെഎസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ എസ്എച്ച്ഒ ഷാജഹാനെതിരെ…

30-40 വയസ്സിലാണോ ആദ്യമായി ജിമ്മില്‍ പോകുന്നത്? നിര്‍ബന്ധമായും ഹൃദയാരോഗ്യം പരിശോധിക്കണം;ഇല്ലെങ്കില്‍

രാവിലെ എഴുന്നേറ്റ് ഒരു കാപ്പിയും കുടിച്ച് നേരെ ജിമ്മിലേക്ക് പോയി നാലഞ്ച് മണിക്കൂര്‍ എക്‌സര്‍സൈസും ചെയ്ത് ശരീരം ബില്‍ഡ് ചെയ്താല്‍ ഞാന്‍ ഹെല്‍ത്തിയായി എന്ന് സ്വയം വിശ്വസിക്കുന്നവരാണോ? എന്നാല്‍ ഫിറ്റ്നെസ്സിനായി മൂന്നും നാലും മണിക്കൂര്‍…

ഖത്തറിലെ ഇസ്രയേൽ വ്യോമാക്രമണം, നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും, അടിയന്തര അറബ്-ഇസ്ലാമിക്…

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്ക്‌ നാളെ തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക. സെപ്റ്റംബർ 9നുണ്ടായ…

വിവാഹം കഴിഞ്ഞിട്ട് ആറ് മാസം, പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത്‌ ഉറക്കത്തിൽ മരിച്ച നിലയിൽ…

മലയാളി യുവാവിനെ ഒമാനിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…

നായ ബൈക്കിന് കുറുകെ ചാടി അപകടം, മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന.…

മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി നൽകിയതിന് ഒരു ലക്ഷം ആക്കി ഹൈക്കോടതി

പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് പിഴയിട്ട ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും പിഴ ചുമത്തി. പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇരട്ടി പ്രഹരം ഏൽക്കേണ്ടി വന്നത്. ഇക്കാ നഗറിലെ എയ്റ്റ് ലാൻഡ്…