AAK

വൻ നേട്ടമുണ്ടാക്കി ക്രൂ, ആഗോളതലത്തില്‍ ബോളിവുഡ് നായികമാരുടെ കുതിപ്പ്, ആകെ നേടിയത്

കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്.സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ക്രൂ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നു എന്നാണ്…

വാടക വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു, അയല്‍വാസികള്‍ വീട്ടുടമയെ വരുത്തിച്ചു; വീടിനകത്ത് യുവാവ്…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ടൗണില്‍ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി ദിപാങ്കർ മാജി (38)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി…

ഹരോം ഹരയുമായി സുധീര്‍ ബാബു, ഒടുവില്‍ റിലീസും പ്രഖ്യാപിച്ചു

സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഹരോം ഹര. സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക.സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന സിനിമയുടെ മെയ്‍…

സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു

റിയാദ്: സൗദിയില്‍ ഇപ്പോഴും ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.അബഹ നഗരത്തിന് വടക്കുള്ള ബല്‍ഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ…

വോട്ട് ചെയ്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുമ്ബോള്‍ ജീപ്പുമായി കൂട്ടിയിടിച്ച്‌ അപകടം; യുവാവിന്…

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്ബോള്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൻകുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ…

സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്: മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര…

കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തൃശൂർ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്ബിലാണ് ആന എത്തിയത്.രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക്…

‘പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നും’, കയ്യോടെ പിടികൂടി നാട്ടുകാര്‍; കേസെടുക്കാൻ…

കോഴിക്കോട്: പ്രാവുകളെയും കൊക്കുകളെയും ദേശാടന പക്ഷികളെയും ഉള്‍പ്പെടെ ക്രൂരമായി പിടികൂടി കഴുത്തു ഞെരിച്ച്‌ കൊന്ന് ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പിടിയില്‍.പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി…

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.പേശികളുടെ വളർച്ചയ്ക്കും പ്രോട്ടീൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീനുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ…

30 വര്‍ഷത്തെ പ്രവാസ ജീവിതം; മലയാളി സൗദിയില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.…