Browsing Tag

BJP central leaders

കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര…

എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം. മൂന്നിടത്ത് എല്‍ഡിഎഫ്

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ബലാബലത്തില്‍ നിന്ന എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം. മൂന്നിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ചുങ്കത്തറ, ഏലംകുളം, കുറുവ, വാഴയൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫിന് ലഭിച്ചത്. തിരുവാലി,…

ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ…

പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി.

പാലക്കാട്: പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തൃശൂരിലും…

തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണം; കെ…

കോഴിക്കോട്: എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാടാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. അനാവശ്യമായി തെരഞ്ഞെടുപ്പ്…

ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം.

തെരഞ്ഞെടുപ്പിൽ കാര്യമായി നേട്ടമൊന്നുമുണ്ടാക്കാൻ സാധിക്കാത്ത ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം. ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന മറ്റ് നേതാക്കളെ മാറ്റിനിർത്തി ശോഭാ സുരേന്ദ്രനെയും പി എസ് ശ്രീധരൻ പിള്ളയെയും മാത്രമായി…

തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.

മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…