മൂന്നു കോടി വില വരുന്ന എംഡിഎംഎയുമായി 29 കാരൻ മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: മലപ്പുറം മേൽമുറി ഹൈവേയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസാണ് (29) മലപ്പുറം പൊലീസിന്റെ പിടിയിലായത്.!-->…