ടെക്സ്റ്റൈൽസും മൊബൈൽഷോപ്പും കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
പെരിന്തൽണ്ണ: ഊട്ടി റോഡിലെ മൊബൈൽഷോപ്പും ടെക്സ്റ്റൈൽസും കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി പുതുവൻ പുത്തൻവീട്ടിൽ ഷൈജുവിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിളയിലെ വീട്ടിൽ!-->…