Fincat
Browsing Tag

Criminals youth boy’s young people drugs House wife

വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ മധ്യവയസ്‌ക്കൻ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മധ്യവയസ്‌ക്കനെ കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലാളൂര്‍ ചൊവ്വഞ്ചേരി പറമ്പില്‍ കോയിപറമ്പത്ത് ബാബു(58) ആണ് അറസ്റ്റിലായത്. മൂന്നാഴ്ച മുൻപാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ…

രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട് - പാലക്കാട് ദേശീയപാതയോരത്ത്…

ഗോവയില്‍ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട്…

വാഹന പരിശോധനയ്ക്കിടെ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: താഴേക്കോട് വളാംകുളത്ത് വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ (33), കടുങ്ങപുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾ…

മയക്കുമരുന്നുമായി പിടിയിൽ

അരീക്കോട്: 14 ഗ്രാം എം.ഡി.എ.യുമായി പത്തനാപുരം പുത്തൻപീടികക്കൽ ജസീമിനെ (25) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമിന് 2000 മുതൽ 3000 രൂപ വരെ നൽകി ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ച് 5000 രൂപ നിരക്കിൽ ചെറുകിട വില്പനയ്ക്ക് കൈമാറാനായി…

തൃത്താല പീഡനം; ഉന്നത രാഷ്‌ട്രീയ നേതാവിന്‍റെ മകനും ബന്ധം, പ്രതികൾ നിരീക്ഷണത്തിലാണെന്ന് പൊലീസ്

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധം. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ…

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെട്ട സംഘം പോലിസ്…

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍.നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21)…

തൃത്താല പീഡനം; കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ…