Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം”തിരൂരിൽ കൂട്ടയോട്ടവും ,ആരോഗ്യ ബോധവൽകരണ ക്ലാസും…

തിരൂർ: ദേശിയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്ത പെടുന്ന ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ ഏരിയ

തെരഞ്ഞെടുപ്പ് തോൽവി: മുസ്‍ലിം ലീഗ് നടപടിക്ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്‍ലിം ലീഗ് നടപടിക്ക്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും. കോഴിക്കോട് ജില്ലാ

സ്വതന്ത്ര കർഷക സംഘം കർഷകർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

വടക്കേമണ്ണ. കോഡൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ഡൽഹിയിൽ സമരം ചെയ്ത കർഷകരുടെ കർഷക സമരത്തിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി പ്രകടന ത്തിനു ശേഷം നടത്തിയ പൊതുയോഗം വാർഡ് അംഗം കെ.എൻ ഷാ ന വാസ് ഉത്ഘാടനം ചെയ്തു . എം

മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍

തിരൂർ: രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന കിരാതമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ജനങ്ങളുടെ ജനകീയ പോരാട്ടത്തിനു മുമ്പില്‍ ഏതൊരു മര്‍ദ്ദക ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്ന തിരിച്ചറിവുകൂടി

കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി തിരൂരിൽ പ്രകടനം നടത്തി

തിരൂർ: ഐതിഹാസികമായ കര്‍ഷക സമരത്തിന് മുന്നില്‍ കീഴടങ്ങി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധിതരായിക്കുന്നു. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഫാഷിസ്റ്റ്

തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍

പരപ്പനങ്ങാടി: തിരൂരങ്ങാടി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ശബള പരിഷ്‌കരണം നടപ്പാക്കണമെന്നുംകേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു

കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് .

ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ഇ​നി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കി​റ്റ് ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. കോവി​ഡ് കാ​ല​ത്തെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ കാ​ർ​ഡ്