Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

മുൻ മന്ത്രി എം പി ഗംഗാധരൻ ചരമവാർഷിക ദിനം ആചരിച്ചു

പൊന്നാനി: പൊന്നാനിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മൂന്ന് തവണ പൊന്നാനിയിലെ ജനപ്രതിനിധി ആവുകയും ചെയ്ത മുൻ മന്ത്രി എം പി ഗംഗാധരൻ്റെ പത്താം ചരമ വാർഷികം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

മിനിമം പെൻഷൻ 3000 രൂപ ആക്കി വർദ്ധിപ്പിക്കണം

മലപ്പുറം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപ ആക്കുകയും, തൊഴിലാളികളെ ഇഎസ്ഐ.പി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തകൺവെൻഷൻ അംഗീകരിച്ച പ്രമേയംസർക്കാരിനോട്

പ്ലസ് വൺ സീറ്റ് പ്രതിസന്ധി – എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു

തിരൂർ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് മലപ്പുറം ജില്ലയിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തുകയുണ്ടായി . അതിന്റെ ഭാഗമായി SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ

സര്‍വ്വകലാശാല ആസ്ഥാനത്ത് ശനിയാഴ്ച ഉപവാസം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി

വാഹന പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി പിഴ അടപ്പിക്കുന്നു: കോൺഗ്രസ്

പൊന്നാനി: വാഹന പരിശോധനയുടെ പേരിൽ ഭയപ്പെടുത്തി പിഴ അടപ്പിക്കുന്ന പൊന്നാനി പോലീസിൻ്റെ പ്രവർത്തനരീതി അവസാനിപ്പിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യാത്രക്കാർക്ക് കാണുവാൻ സാധിക്കാത്ത വിധം പോലീസ് വാഹനം മറവിൽ

സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ2020 - 21 ൽ ഇത്

പരാതി നല്‍കൂ, പരിഹരിക്കാന്‍ ശ്രമിക്കാം – ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : സര്‍വീസ് സംഘടനാ രംഗത്ത് വേറിട്ട ശബ്ദമുയര്‍ത്തി ജോയിന്റ് കൗണ്‍സില് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 127 മേഖല കമ്മിറ്റികളിലും ധ്വനി

ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.

ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു. പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം

മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ എസ് ഡി ടി യു പ്രതിഷേധം സംഘടിപ്പിച്ചു,

താനൂർ : പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡാമോക്രറ്റിക് ട്രേഡ് യൂണിയൻ എസ് ഡി ടി യു താനൂർ ഏരിയ കമ്മറ്റിയിയുടെ കീഴിൽ മൂച്ചിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു,വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക,അധിക നികുതികൾ പിൻവലിക്കുക,