Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി

ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വംശ

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും; മന്ത്രി…

ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന്

മലബാർ കലാപം വംശഹത്യ തന്നെ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: 1921 ലെ മലബാർ കലാപം ജിഹാദികള്‍ നടത്തിയ ആസൂത്രിത വംശഹത്യ ആയിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാർ കലാപത്തെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു

നാടിന് കരുതലായി ഐ എം സി എച് ബീറ്റിങ് ഹാർട്ട്

ആലത്തിയൂർ: തിരൂർ - പൊന്നാനി താലൂക്കിലെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഹൃദോഗ വിഭാഗത്തിന് ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ തുടക്കമായി . ആഞ്ജിയോഗ്രാം ,ആന്ജിയോപ്ലാസ്റ്റി ,പേസ്‌മേക്കർ ,എക്കോ ,ടി എം ടി ,സി സി യു തുടങ്ങിയ

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നേക്കും

ന്യൂഡൽഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എം എൽ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഇരുവരും കോൺഗ്രസിൽ

എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ ഇസ്‌റാം സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

മലപ്പുറം : ഐ-ടെക് എ ഐ ടി യുസി യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാതല സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ പരമാവധി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇസ്്‌റാം

മുഖ്യമന്ത്രി ഐസിസിൽ ചേർന്നുവെന്ന് പറഞ്ഞ പ്രജു എവിടെ? മതം മാറിയത് കൂടുതൽ വിവാഹം കഴിക്കാനെന്ന് ആരോപണം

കോഴിക്കോട്: കഴിഞ്ഞ ദിവസം ഐസിസിൽ ചേർന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​ നി​ന്നും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.​എം. സു​ധീ​ര​ൻ രാ​ജി​വ​ച്ചു. പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ