വാർത്താസമ്മേളനത്തിൽ കെ കെ രാഗേഷിനെതിരെ ഗവർണർ, മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ പുറത്തുവിടാൻ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനം ആരംഭിച്ചു. ചീഫ് സെക്രട്ടറിയെ കളത്തിലിക്കി സർക്കാർ അവസാനനിമിഷം ചില ഒത്തുതീർപ്പ് നീക്കങ്ങൾ!-->!-->!-->…