Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ല; ധനമന്ത്രി

ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ബാങ്കിംഗ് നിയമപ്രകാരം ഇതിന് ലൈസൻസില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്

കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ :"അന്യായമായി തടങ്കലിന്റെ ഒരുവർഷം റൗഫ് ശരീഫിനെ വിട്ടയക്കുക" എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കോട്ടക്കലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയിൽവാസം ഒരു

കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് ലീഗ്; കോടിയേരി

കണ്ണൂർ: മുസ്ലിം ലീഗാണ് കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം പ്രതികരിച്ചത് ഇതുകൊണ്ടാണ്. ലീഗും ബിജെപി യും തമ്മിൽ രൂപപ്പെട്ടു വരുന്ന

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണ്. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉൾപ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വർധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ

ഇടമലക്കുടിയിൽ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്തത് ഒരു വോട്ടിന്

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം സ്വന്തമാക്കി ബിജെപിയുടെ ചിന്താമണി കാമരാജ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ചിന്താമണിയുടെ വിജയമാണ് ബിജെപിക്ക്

ഇ-ശ്രം രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി

താനൂർ : സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് വേണ്ടി അസംഘടിത തൊഴിലാളികള്‍ക്ക് ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയുടെ രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി എസ് ഡി പി ഐ ഓലപ്പീടിക ബ്രാഞ്ച്

വിസിമാർ മികച്ചവർ; നയം അറിയാത്തയാളല്ല ഗവർണർ, ചാൻസിലർ സ്ഥാനം മോഹിക്കുന്നില്ല: ശക്തമായ മറുപടിയുമായി…

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നയം അറിയാത്തയാളല്ല ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളിലും ശാക്‌തീകരണ കാര്യങ്ങളിലും ചില ആശങ്കകൾ ഗവർണർ പ്രകടിപ്പിച്ചു. സർ‌ക്കാരിനും ഗവർണർക്കും

ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം

മലപ്പുറം: ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് റിയൽ എസ്റ്റേറ്റിലും വിദേശത്തും നിക്ഷേപം; അബുദാബിയിൽ ബാറും…

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ