Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാംപസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന്

ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

താനൂർ: ബാബരിദിന അനുസ്മരണത്തിന്റെ ഭാഗമായി ജൂനിയർ ഫ്രൻസ് JF താനൂർ സെക്ടറിന് കീഴിൽ താനൂർ ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു, സംഘപരിവാര ശക്തികൾ അക്രമത്തിലൂടെ തകർത്ത ബബരിയുടെ നേരായ ചരിത്രം പുതു തലമുറക്ക് പകർന്നു നൽകുന്നതിന്റെ

ഔദാര്യത്തിനല്ല, അവകാശത്തിനാണ് ആളുകള്‍ വരുന്നതെന്ന് ഓര്‍മവേണം; ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരില്‍ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണമെന്നും കസേരയിലിരിക്കുന്നത് ജനങ്ങളെ

കോവിഡ് വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

സംസ്ഥാനത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍

സന്ദീപിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ;രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി…

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്‌ഐആറിൽ പറയുന്നു.

സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി…

തിരുവല്ല: മാതാവിന്റെ ജോലി നഷ്ടപ്പെടുത്തുന്നതിന് ശ്രമിച്ചതിന്റെ പേരിലാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജിഷ്ണവിന്റെ വെളിപ്പെടുത്തൽ. ജിഷണുവിന്റെ മാതാവ് പുഷ്പാമ്മ

കൊലക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല; കോടിയേരി

തിരുവനന്തപുരം: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റേത് ക്രൂരമായ കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് - ബിജെപി സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുള്ളവരെ

സഹകരണ ബാങ്ക് : ആര്‍ ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : കോണ്‍ഗ്രസ് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന്

സന്ദീപ് വധക്കേസ്, മുഴുവൻ പ്രതികളും അറസ്റ്റിലായി

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന്

പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി

കല്‍പ്പറ്റ: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, വയനാട് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ യുവ നേതാവുമായ പി പി ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കി. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നത്. ഹരിത